Sunday, 7 June 2015

പാലം തകര്ന്നുഉണ്ടായ ആസിട്നെടിൽ അന്ന്  ഞനും  മരിച്ചത്.......അത്മഹത്യ അന്നെന് മത്യമങ്ങൾ വെറുതെ കെട്ടി ചമച്ചു.ആ പാലം പണിതത് ഞാൻ തനിച്ചായിരുന്നു "സ്വപ്നങ്ങളുടെയും യഥാര്ത്യങ്ങലുടെയും തമ്മിൽ യോഗിപ്പിക്കാൻ" ....അതിനെ ഉറപ്പിച്ചു നിരത്തിയത് കണ്ണീരു കൊണ്ടാന്നെനു മാത്രം........

Monday, 25 May 2015

എന്റ്റെ ജെന്മാതിനം അയിരുനൂ ഇന്നു .....നൊമ്പരങ്ങൾ മാത്രം നിറങ്ങാ ഈ ജെന്മം എനിക്ക് വേണ്ടായിരുന്നു ....ഈൗ നൊമ്പരങ്ങൾ മാത്രം എനിക്ക് സമ്മാനിച്ച ഈ ജെന്മം എനിക്ക്  വേണ്ട !!! ഒരു ഗാനം എനിക്ക് ഓര്മ വരുന്ന്നു  അത് താഴെ കുറിക്കുന്നു .....

ജനിച്ചതാര്‍ക്ക് വേണ്ടി ..?.അറിയില്ലല്ലോ ജീവിപ്പതാര്‍ക്കു വേണ്ടി...?.അറിയില്ലല്ലോ ഓര്‍ത്താല്‍ ജീവിതമൊരു ചെറിയകാര്യം ആര്‍ത്തി കാണിച്ചിട്ടെന്തു കാര്യം..?...

Friday, 20 March 2015

ചില യാത്രകൾ മറ്റു ചിലരെ തനിചാക്കിയാണ്...............

വേദനകൾ മാത്രം നൽകി എന്നെന്നേക്കുമായി.........
എന്നെ തനിചാക്കിയവർക്കായ് വേദനയോടെ.................
സ്വന്തം......

Saturday, 14 March 2015

ആയിരം സ്വപ്നങ്ങളുമായി ജീവിക്കുന്നതിലും മനോഹരമാണ് തനിച്ചാവുമ്പോള്‍ ശാന്തമാവുന്നൊരു സായാഹ്നം.. നഷ്ടബോധമില്ല.. വേദനകളില്ല.. ഒറ്റപ്പെട്ട് പോയത് എന്നാണെന്ന് ഓര്‍മ്മയില്ല.. എങ്കിലും ഈ,ഏകാന്തതയാണ് മനോഹരമെന്ന് തിരിച്ചറിയാന്‍ പഠിപ്പിച്ച ഓര്‍മ്മകള്‍ക്ക് നന്ദി..

Monday, 2 March 2015

ഞാൻ അഈറ്റ വെയിൽ നിങ്ങള്ക് തണലായി തന്നു .ഞൻ അഈട്ട മഴ നിങ്ങള്ക് ജലമായി തന്നു .പക്ഷെ നിങ്ങൾ എനികായി ഒരു മഴു പണിതു വച്ച് എന്നെ അവസനിപിച്ചു !!!!!!

Wednesday, 4 February 2015



സമര്പിക്കുന്നു എന്നെ ഒര്മ്മികുനവര്ക്കായി മനസ്സിൽ സ്നേഹം മാത്രം നിറച്ചു.........